Saturday, 16 June 2018

The Prayer Way to Wealth Program.


Try To Overcome Your Financial Problems, 
Pray Mahalakshmyashtakam Daily 3 times
in The Morning And Evening...




നമസ്തേസ്തു മഹാമായെ ശ്രീപീഠേ സുരപൂജിതേ 
ശംഖ ചക്ര ഗദാ ഹസ്തെ മഹാലക്ഷ്മി നമോസ്തുതേ. 

നമസ്തേ ഗരുഡാരൂഢേ കോലാസുര ഭയങ്കരി 
സര്‍വ്വപാപഹരേ ദേവി മഹാലക്ഷമി നമോസ്തുതേ. 

സര്‍വ്വജ്ഞേ സര്‍വ്വവരദേ സര്‍വ്വദുഷ്ട ഭയങ്കരി 
സര്‍വ്വദുഃഖഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ. 

സിദ്ധിബുദ്ധിപ്രദേ ദേവി ഭുക്തിമുക്തിപ്രദായിനി 
മന്ത്രമൂര്‍ത്തേ സദാദേവി മഹാലക്ഷ്മി നമോസ്തുതേ. 

ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരി 
യോഗജേ യോഗസംഭൂതേ മഹാലക്ഷ്മി നമോസ്തുതേ. 

സ്ഥൂലസൂക്ഷ്മ മഹാരൗദ്രേ മഹാശക്തി മഹോദരേ 
മഹാപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ. 

പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണീ 
പരമേശി ജഗന്മാത: മഹാലക്ഷ്മി നമോസ്തുതേ. 

ശ്വേതാംബരധരേ ദേവി നാനാലങ്കാരഭൂഷിതേ 
ജഗസ്ഥിതേ ജഗന്മാതാ മഹാലക്ഷ്മി നമോസ്തുതേ.